Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​യാ​സി​സ്‌...

ഒ​യാ​സി​സ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു

text_fields
bookmark_border
UAE National Day Celebration at Oasis International School
cancel
camera_alt

ഒ​യാ​സി​സ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഒ​രു​ക്കി​യ ദേ​ശീ​യ

ദി​നാ​ഘോ​ഷം

അ​ൽ​ഐ​ൻ: ഒ​യാ​സി​സ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ യു.​എ.​ഇ​യു​ടെ 52ാം ദേ​ശീ​യ ദി​നാ​ഘോ​ഷം വി​വി​ധ ക​ല-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ര​ക്ഷി​താ​ക്ക​ളും അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പ് (അ​ഡെ​ക്) പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ലി, സ്കൂ​ൾ സ്പോ​ൺ​സ​ർ അ​ലി ഫ​ഹ​ദ് അ​ൽ നു​ഐ​മി, അ​ബൂ​ദ​ബി പൊ​ലീ​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ മാ​ര​ത്ത​ൺ, 1500 സ്‌​ക്വ​യ​ർ മീ​റ്റ​ർ വ​ലു​പ്പ​ത്തി​ലു​ള്ള യു.​എ.​ഇ പ​താ​ക​യും പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​കെ.​എ. മ​നാ​ഫ് മാ​ര​ത്ത​ണി​ന് ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ഇ​മാ​റാ​ത്തി നൃ​ത്തം, അ​റ​ബി​ക് ഗാ​ന​ങ്ങ​ൾ, അ​ൽ അ​യ്യാ​ല നൃ​ത്തം, ഡെ​സേ​ർ​ട് ബ്ലൂ​സം ഡാ​ൻ​സ് എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​കെ.​എ. മ​നാ​ഫ്, അ​ക്കാ​ദ​മി കോ​ഓ​ഡി​നേ​റ്റ​ർ സ്മി​താ വി​മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE National DayCelebrationUAEOasis International School
News Summary - National Day was celebrated with various artistic programs at Oasis International School.
Next Story