Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയദിനം: 628 തടവുകാരെ മോചിപ്പിക്കാൻ ശൈഖ് ഖലീഫയുടെ ഉത്തരവ്

text_fields
bookmark_border
ദേശീയദിനം: 628 തടവുകാരെ മോചിപ്പിക്കാൻ ശൈഖ് ഖലീഫയുടെ ഉത്തരവ്
cancel

അബൂദബി: 49 ാം ദേശീയ ദിനാഘോഷ ഭാഗമായി 628 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഉത്തരവിട്ടു. മാപ്പുനൽകുന്ന തടവുകാർക്ക് അവരുടെ കുടുംബങ്ങൾക്കൊപ്പം പുതിയ ജീവിതം ആസ്വദിക്കാനും ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള അവസരം നൽകുന്നതിനുള്ള പ്രസിഡൻറ് ശൈഖ് ഖലീഫയുടെ പ്രത്യേക താൽപര്യഭാഗമായാണ് ഈ നടപടി. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കടങ്ങളും പിഴയും ഒഴിവാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story