Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഹു​ബ്ബു​ൽ...

'ഹു​ബ്ബു​ൽ ഇ​മാ​റാ​ത്ത്' ദേ​ശീ​യ​ദി​ന ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഹു​ബ്ബു​ൽ ഇ​മാ​റാ​ത്ത് ദേ​ശീ​യ​ദി​ന ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ൻ ദു​ബൈ പൊ​ലീ​സി​ന്‍റെ​യും ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെNational Day. ദു​ബൈ ഖു​സൈ​സ് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര മേ​ജ​ർ ജാ​സിം മി​ർ​സ മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ പൂ​ക്കാ​ടി​നു പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ശി​ങ്കാ​രി​മേ​ളം, കോ​ൽ​ക്ക​ളി, ദ​ഫ്മു​ട്ട്, പ​ഞ്ചാ​ബി ഡ്രം, ​ക​ള​രി​പ്പ​യ​റ്റ്, ക​രാ​ട്ടേ തു​ട​ങ്ങി ക​ലാ കാ​യി​ക പ്ര​ക​ട​ന​ങ്ങ​ളോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര അ​ൽ ത​വാ​ർ സെ​ന്‍റ​ർ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ആ​ർ.​ജെ ഫ​സ്‌​ലു, ആ​ർ.​ജെ സി​ന്ധു, ജോ​ർ​ജി ജോ​ൺ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ നാ​സ​ർ അ​ഹ​മ്മ​ദ്, ആ​രി​ഫ് ഉ​മ​ർ ജ​മാ​ൽ, ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഗ​ഫൂ​ർ പൂ​ക്കാ​ട്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് ഇ​ബ്രാ​ഹിം, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ജീ​ബ് മ​പ്പാ​ട്ടു​ക​ര, വൈ​സ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് 51 കി​ലോ​യു​ള്ള കേ​ക്ക് മു​റി​ച്ചു.

ജോ. ​സെ​ക്ര​ട്ട​റി ബ​ഷീ​ർ സെ​യ്ദ്, ജോ. ​ട്ര​ഷ​റ​ർ​മാ​രാ​യ ഫ​സ​ൽ റ​ഹ്‌​മാ​ൻ, അ​ബ്ദു​ൽ ഗ​ഫൂ​ർ, ഇ.​കെ. ബ​ഷീ​ർ, ഷാ​ഫി ആ​ല​ക്കോ​ട്, നൗ​ഫ​ൽ മൂ​സ യാ​സി​ർ, സ​മീ​ൽ അ​മീ​റി, അ​ൻ​സാ​രി, ആ​ർ.​വി.​എം മു​സ്‌​ത​ഫ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഷീ​ദ് ഡി.​എം.​എ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayrallyUAE
News Summary - National Day rally
Next Story