Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ മാനവിക...

യു.എ.ഇയുടെ മാനവിക സന്ദേശം അതിമഹത്തരം -എം.എ. യൂസുഫലി

text_fields
bookmark_border
യു.എ.ഇയുടെ മാനവിക സന്ദേശം അതിമഹത്തരം -എം.എ. യൂസുഫലി
cancel
camera_alt

യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ

പ​രി​പാ​ടി​യി​ല്‍ എം.​എ. യൂ​സു​ഫ​ലി സം​സാ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: മാ​ന​വി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ യു.​എ.​ഇ ലോ​ക​ത്തി​ന് മാ​തൃ​ക തീ​ര്‍ക്കു​ക​യാ​ണെ​ന്ന് എം.​എ. യൂ​സു​ഫ​ലി. യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ യു.​എ.​ഇ ഔ​ഖാ​ഫ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് മ​ത്വ​ര്‍ സാ​ലിം അ​ല്‍ ക​അ​ബി ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് സ​യ്യി​ദ് അ​ലി ബി​ന്‍ സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍ ഹാ​ശി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ എം​ബ​സി കൗ​ണ്‍സി​ല​ര്‍ ഡോ. ​ബാ​ലാ​ജി രാ​മ​സ്വാ​മി, റീ​ജ​ന്‍സി ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഷം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹി​യ​ദ്ദീ​ന്‍, ഫാ​ല്‍ക്ക​ണ്‍ ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മാ​ര്‍ഗി​റ്റ് മു​ള്ള​ര്‍, യു.​എ.​ഇ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്ല ഫാ​റൂ​ഖി, അ​ബൂ​ദ​ബി സു​ന്നി സെ​ന്‍റ​ര്‍ വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ഖ​വി, അ​ബൂ​ദ​ബി കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​സ​ലാം, ട്ര​ഷ​റ​ര്‍ എ.​വി. ശി​ഹാ​ബു​ദ്ദീ​ന്‍, അ​ഹ്മ​ദ് ന​സീം ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ്​ പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ പു​തി​യ വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചി​ങ്ങും സോ​ക്ക​ര്‍ ടൂ​ര്‍ണ​മെ​ന്‍റ്​ ലോ​ഗോ പ്ര​കാ​ശ​ന​വും യൂ​സു​ഫ​ലി നി​ര്‍വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് ന​ജാ​ത്ത്, അ​ബ്ദു​ല്‍ അ​സീ​സ്, സി​ദ്ദീ​ഖ് എ​ളേ​റ്റി​ല്‍, മു​സ്ത​ഫ വാ​ഫി, ഹ​നീ​ഫ പ​ടി​ഞ്ഞാ​ര്‍മൂ​ല, സ​ലീം നാ​ട്ടി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National dayUAEMA Yusufali
News Summary - National day- MA Yusufali
Next Story