Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നാ​ഘോ​ഷം:...

ദേ​ശീ​യ ദി​നാ​ഘോ​ഷം: ​അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സാം​സ്​​കാ​രി​കോ​ത്സ​വം നടത്തും

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷം: ​അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സാം​സ്​​കാ​രി​കോ​ത്സ​വം നടത്തും
cancel

അ​ൽ​ഐ​ൻ: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​കോ​ത്സ​വം മെ​ഗാ​സ്​​റ്റേ​ജ് ഷോ '​ഇ​മാ​റാ​ത്ത്​ @ 50' വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് 5.30ന് ​മു​വൈ​ജി​യി​ലെ അ​ൽ വ​ഫ വെ​ഡി​ങ്​ ഹാ​ളി​ൽ അ​ര​ങ്ങേ​റും. ശൈ​ഖ്​ മു​സ​ലം ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഹാം ​മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. അ​ൽ ഐ​നി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പാ​ങ്കെ​ടു​ക്കും. ഇ​ന്തോ-​അ​റ​ബ് ക​ലാ സാം​സ്കാ​രി​ക പൈ​തൃ​കം അ​ടി​സ്ഥാ​ന​മാ​ക്കി നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്ക്കാ​രി​ക ക​ലാ​മേ​ള​യി​ൽ കു​ഞ്ഞി നീ​ലേ​ശ്വ​ര​ത്തി​െൻറ സം​വി​ധാ​ന​ത്തി​ൽ 'ഇ​ന്തോ-​അ​റ​ബ് ഫെ​സ്​​റ്റ്​' അ​ര​ങ്ങേ​റും.

'യു.​എ.​ഇ- അ​ഭി​മാ​ന​ക​ര​മാ​യ 50 വ​ർ​ഷ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സ​മാ​ജം ത​യാ​റാ​ക്കി​യ വി​ഡി​യോ​യു​ടെ പ്ര​ദ​ർ​ശ​ന​വും ലേ​ഖ അ​ജ​യ് ന​യി​ക്കു​ന്ന ബു​ള്ള​റ്റ്സ് ദു​ബൈ​യു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കും. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ ഫ​ലം ഹാ​ജ​രാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daycelebrationmalayalee samajamSamskarikotsavam
News Summary - National Day Celebration: Al Ain Malayalee Samajam Celebrates Samskarikotsavam
Next Story