Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ​ദി​നം...

ദേ​ശീ​യ​ദി​നം ആഘോ​ഷിച്ചു

text_fields
bookmark_border
ദേ​ശീ​യ​ദി​നം ആഘോ​ഷിച്ചു
cancel
camera_alt

അ​ല്‍ ദൈ​ത്ത് എ​മി​റേ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ സെൻറ​റി​ല്‍ ന​ട​ന്ന റാ​ക് കെ.​എം.​സി.​സി​യു​ടെ യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ സ​മാ​പ​ന യോ​ഗം റാ​ക് ഗ​വ. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് അ​ല്‍ഖൈ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റാ​സ​ല്‍ഖൈ​മ: റാ​ക് കെ.​എം.​സി.​സി യു.​എ.​ഇ ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ച്ചു. അ​റ​ബ് പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു. ക​ലാ പ​രി​പാ​ടി​ക​ളും സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ന്നു. സ​മാ​പ​ന യോ​ഗം റാ​ക് ഗ​വ. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് അ​ല്‍ഖൈ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ​യും ഇ​ന്ത്യ​യും കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന സു​ദൃ​ഢ​ബ​ന്ധം അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. പ​രി​പാ​ടി​ക​ള്‍ക്ക് റാ​ക് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ് പാ​നൂ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rasal KhaimaNational Day Celebrated
News Summary - National Day Celebrated
Next Story