Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നാ​ഘോ​ഷം​

ദേ​ശീ​യ ദി​നാ​ഘോ​ഷം​

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷം​
cancel
camera_alt

ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​​ ന​ട​ത്തി​യ ദേ​ശീ​യ ദി​നാ​ഘോ​ഷം ഡോ. ​അ​ബ്​​ദു​ല്ല മൂ​സ സാ​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫു​ജൈ​റ: ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ് ടി.​വി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മെം​ബ​ർ ഡോ. ​അ​ബ്​​ദു​ല്ല മൂ​സ സാ​ലെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​ൽ ജൗ​ഹ​രി, അ​ബ്​​ദു​ല്ല അ​ൽ റി​യാ​സി, മു​ഹ​മ്മ​ദ് അ​ൽ ഗ​വാ​ദി, നൂ​റാ മു​ഹ​മ്മ​ദ് ഗ​വാ​ദി, സ്​​റ്റാ​ൻ​ലി ജോ​ൺ, മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് പ്രേ​മി​സ് പോ​ൾ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ നെ​ല്ലി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. വീ​ര​മൃ​ത്യു വ​രി​ച്ച സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നും സ​ഹ സൈ​നി​ക​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച്​ യോ​ഗം ആ​രം​ഭി​ച്ചു. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം.​ഡി.​എ​സി​ന് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഷൈ​മാ സ​ജാ​ദി​നെ ആ​ദ​രി​ച്ചു.

മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ ചെ​യ്ത സേ​വ​ന​ത്തി​ന് ഖോ​ർ​ഫാ​ക്കാ​ൻ പ്രി​വ​ൻ​റി​വ് മെ​ഡി​സി​നി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ആ​ർ​ട്സ് മേ​റ്റ്, ബീ​റ്റ്സ് ഓ​ഫ് ഗ​ൾ​ഫ്, കെ.​എ​ൽ-45 ബാ​ൻ​ഡ് എ​ന്നി​വ​ർ ന​ട​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ബി​ജു പി​ള്ള, സൈ​നു​ദ്ദീ​ൻ, വി​നോ​യ് ഫി​ലി​പ്, ക​ലീ​ൽ, കു​ര്യ​ൻ ജെ​യിം​സ്, മൊ​യ്തു, യാ​സി​ർ, രോ​ഹി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day
News Summary - National Day
Next Story