Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാസ്ക രക്തദാന ക്യാമ്പ്
text_fieldsbookmark_border
നാസ്ക രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദുബൈ: കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്നി (നാസ്ക) യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജദ്ദാഫിലെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രാവിലെ ആരംഭിച്ച ക്യാമ്പിൽ നൂറിലേറെ പേർ പങ്കെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം സംസാരിച്ചു. കൺവീനർ ഒ.കെ. പ്രസീൻ, സനേഷ്, കെ.എസ്. വിനോദ്, ജനിഷ്മ, ലീന രാജീവ്, ഷാജി തൃക്കരിപ്പൂർ, എം.ജെ. പ്രിജേഷ്, അർഷാദ് കീക്കാൻ, വാണി ചേവ്രി, ലിസി ദിലീപ്, രാജേഷ് വടക്കേരത്ത്, അനിൽ മേലത്ത്, എ.വി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Next Story

