Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബോധാവസ്​ഥയിലായ...

അബോധാവസ്​ഥയിലായ നരിക്കുനി സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു

text_fields
bookmark_border
അബോധാവസ്​ഥയിലായ നരിക്കുനി സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു
cancel
ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് അഞ്ചു മാസത്തോളമായി ദുബൈ റാഷിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴ ിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി ശശീന്ദ്രനെ തുടർ ചികിത്സക്കായി നാട്ടിലേക്ക്​ മാറ്റി. നരിക്കുനി എൻ.ആർ.​െഎ അസോസിയേഷൻ പ്രസിഡൻറ്​ ഹാരിസ് കുണ്ടുങ്ങര, ജനറൽ സെക്രട്ടറി സകരിയ പുൽപ്പറമ്പിൽ,സാമൂഹിക പ്രവർത്തകരായ ബഷീർ തിക്കോടി, സലാം പാപ്പിനിശ്ശേരി,നന്തി നാസർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ ശശീ​ന്ദ്രനെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയത്​. വ്യാഴാഴ്​ച ​ൈവകുന്നേരം എയർ ഇന്ത്യ ​വിമാനത്തിൽ കൊണ്ടുപോയ ഇദ്ദേഹത്തിന്​ കോഴിക്കോട്​ ആസ്​റ്റർ മിംസ്​ ആശുപത്രിയിലാണ്​ തുടർ ചികിത്സ.
ശശീന്ദ്ര​​െൻറ ബന്ധു നിശാന്തും ഹോസ്പിറ്റൽ നേഴ്‌സും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentuae newsnarikkuni
News Summary - narikkuni-treatment-uae-uae news
Next Story