Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ഭരണാധികാരികൾക്ക്​ ആശംസ നേർന്ന്​ നരേന്ദ്രമോദി

text_fields
bookmark_border
ramadan wish
cancel

ദുബൈ: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്​ ചെറിയ പെരുന്നാൾ ആശംസ നേർന്ന്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അബൂദബിയിലെ ഇന്ത്യൻ എംബസി വൃത്തങ്ങളാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. ഇന്ത്യയെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന സമാധാനത്തിന്‍റെയും സൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ബന്ധത്തെ പെരുന്നാൾ ഓർമിപ്പിക്കുന്നുവെന്നും ശൈഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാട്​ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അന്തസോടെയും ആദരവോടെയും യു.എ.ഇയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്നുവെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആശംസയറിയിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Narendra Modi wishes Ramadan for UAE rulers
Next Story