Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ന്മ റാ​ക്...

ന​ന്മ റാ​ക് കാ​യി​ക​മേ​ള

text_fields
bookmark_border
ന​ന്മ റാ​ക് കാ​യി​ക​മേ​ള
cancel
camera_alt

ന​ന്മ റാ​സ​ല്‍ഖൈ​മ​യു​ടെ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്ന്


റാ​സ​ല്‍ഖൈ​മ: ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ത്തോ​ടെ ന​ന്മ റാ​സ​ല്‍ഖൈ​മ​യു​ടെ കാ​യി​ക​മേ​ള​ക്ക് തു​ട​ക്ക​മാ​യി. ന​ന്മ വി​ല്ല​യി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ജ​യ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ര്‍ട്സ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് നെ​ടും​പ​റ​മ്പി​ല്‍, ശ്രീ​ജി​ത്ത് കാ​സ​ര്‍കോ​ട്, ഗി​രീ​ഷ് ക​ട​വ​ത്ത് പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ന​ന്മ സെ​ക്ര​ട്ട​റി ദി​ലീ​പ് നാ​യ​ര്‍ സ്വാ​ഗ​ത​വും മ​ണി​ക​ണ്ഠ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nanmaras al khaimah'
News Summary - Nanma Rak Sports Fair
Next Story