Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ന്മ ഞ​മ​നേ​ങ്ങാ​ട്...

ന​ന്മ ഞ​മ​നേ​ങ്ങാ​ട് ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
ന​ന്മ ഞ​മ​നേ​ങ്ങാ​ട് ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

ഞ​മ​നേ​ങ്ങാ​ട്ടു​കാ​രാ​യ യു.​എ.​ഇ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ന്മ ഞ​മ​നേ​ങ്ങാ​ട് ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​ക്ക് ന​ല്‍കി​യ ആ​ദ​ര​വ്


ഷാ​ര്‍ജ: തൃ​ശൂ​ർ ജി​ല്ല​യി​ലെ ഞ​മ​നേ​ങ്ങാ​ട്ടു​കാ​രാ​യ യു.​എ.​ഇ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ന്മ ഞ​മ​നേ​ങ്ങാ​ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.ഷാ​ർ​ജ ഏ​ഷ്യ​ൻ പാ​ല​സ് ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ന്മോ​ണം 2023 എ​ന്ന പേ​രി​ല്‍ ആ​ഘോ​ഷി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​യെ ആ​ദ​രി​ച്ചു.ന​ന്മ സെ​ക്ര​ട്ട​റി അ​ന്‍വ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ്സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സു​രേ​ഷ് ബാ​ബു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamNanmaThrissur News
News Summary - Nanma Njamanangod Conducted Onam Celebration
Next Story