Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ന​ന്മ’ പു​തി​യ​കാ​വ്...

‘ന​ന്മ’ പു​തി​യ​കാ​വ് മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ സം​ഗ​മം

text_fields
bookmark_border
‘ന​ന്മ’ പു​തി​യ​കാ​വ് മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ സം​ഗ​മം
cancel
camera_alt

‘ന​ന്മ’ പു​തി​യ​കാ​വ് മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ ദു​ബൈ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്‍ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​തി​യ​കാ​വ് മ​ഹ​ല്ല് യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ‘ന​ന്മ’ പു​തി​യ​കാ​വ് മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ 40ാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ, കാ​യി​ക, വി​ജ്ഞാ​ന, വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ, ഓ​ൺ​സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ വ​നി​ത​ക​ൾ​ക്കാ​യി കു​ക്ക​റി മ​ത്സ​ര​വും ന​ട​ന്നു.

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​ചെ​ൽ​സി​യും വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​ജെ​റ്റ​സ്‌​കോ​ർ​പും വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടീം ​അ​ൽ​നൂ​റും ജേ​താ​ക്ക​ളാ​യി. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ഷ​ബീ​ർ കാ​ക്ക​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ ക​മ്മി​റ്റി പ്ര​തി​നി​ധി ഹം​സ വൈ​പ്പി​പാ​ട​ത്ത്‌ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘ന​ന്മ’ ദു​ബൈ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി അ​ബ്ദു​ൽ സ​ലാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബി​സ്മി ഹോ​ൾ​സെ​യി​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​എം. ഹാ​രി​സ്, യൂ​സു​ഫ് സ​ഗീ​ർ കാ​ക്ക​ശ്ശേ​രി, വി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​ആ​ർ. സ​ഗീ​ർ, വി.​കെ. റ​ഹീം (ഒ​രു​മ), വി.​എ​ച്ച്. മു​ഹ​മ്മ​ദ് ഹു​സ്സൈ​ൻ, അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ, ബ​ഷീ​ർ (എം.​ഐ.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. താ​ഹ യൂ​സ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​എ​സ്. നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:associationmeetNanma mahallu
News Summary - "Nanma mahallu"association meet
Next Story