മുളമ്പറമ്പിൽ ഷംസുദ്ധീന് 'നന്മ' യാത്രയയപ്പ് നൽകി
text_fields‘നന്മ’ പുതിയകാവ് മഹല്ല് അസോസിയേഷൻ ദുബൈ കമ്മിറ്റി ട്രഷറർ മുളംപറമ്പിൽ ഷംസുദ്ദീന് ‘നന്മ’ ദുബൈ കമ്മിറ്റി നൽകിയ യാത്രയയപ്പ്
ദുബൈ: 42 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിക്കുന്ന 'നന്മ' പുതിയകാവ് മഹല്ല് അസോസിയേഷൻ ദുബൈ കമ്മിറ്റി ട്രഷറർ മുളംപറമ്പിൽ ഷംസുദ്ദീന് 'നന്മ' ദുബൈ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് അഹമ്മദ് ഷബീർ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. അഡ്വ. താഹ യൂസുഫ്, ടി.എസ്. നൗഷാദ്, പി.എച്ച്. നജീബ്, നൗഷാദ് മംഗലംപുള്ളി, സമീർ, ഷഹീർ, ഷിനോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.ബി. അബ്ദുസ്സലാം സ്വാഗതവും മുളംപറമ്പിൽ ഷംസുദ്ദീൻ മറുപടിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

