Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ടു​വ​ണ്ണൂ​ര​കം ആ​റാം...

ന​ടു​വ​ണ്ണൂ​ര​കം ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Naduvannurakam anniversary
cancel
camera_alt

ന​ടു​വ​ണ്ണൂ​ര​കം ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷി​നോ​ജ് ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ന​ടു​വ​ണ്ണൂ​ര​കം ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് അ​ജ്‌​മാ​ൻ ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ‘ന​ടു​വ​ണ്ണൂ​രു​ത്സ​വം 2024’ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷി​നോ​ജ് ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ അ​സീ​സ് അ​ൽ​ദാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ജീ​ഷ് വി​നോ​യ് കാ​ഞ്ഞി​ക്കാ​വ് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​കെ. മൊ​യ്തീ​ൻ കോ​യ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി.

ന​ബ്‍ലു റാ​ഷി​ദ്, ഷാ​ഫി ന്യൂ​സ്റ്റാ​ർ, റി​യാ​സ് ചേ​ലേ​രി, കെ.​എം അ​ബ്ബാ​സ്, ഷെ​രീ​ഫ് അ​ൽ മ​ഖ്സ​ബ്, പി. ​അ​ഷി​മ, ആ​ദം ഇ​ട​വ​ന, ദി​ലീ​പ് അ​ള​ക, റി​യാ​സ് പൂ​തൂ​ർ, കെ.​കെ. റ​ഫീ​ഖ്, ഗോ​പേ​ഷ് നാ​യ​ർ, ആ​ർ.​കെ. ഷാ​ജി, അ​ബ്ദു​ൽ ഗ​ഫൂ​ർ, ഷ​മിം മ​ണോ​ളി, ഷാ​ജി സ​ഞ്ചാ​രി, ടി.​വി. ജ​റീ​ഷ്, ടി.​വി. സി​റാ​ജ്, സ​മീ​ർ ബാ​വ, പി.​കെ. സ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ടു​വ​ണ്ണൂ​ര​കം കു​ടും​ബാം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsNaduvannurakam anniversary
News Summary - Naduvannurakam anniversary
Next Story