Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസിരിസ് ഗാല ലോഗോ പ്രകാശനം

text_fields
bookmark_border
logo release
cancel
camera_alt

മുസിരിസ് ഗാല ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി

ട്രഷറർ പി.കെ. ഇസ്മായിൽ നിർവഹിക്കുന്നു

ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം സംഘടിപ്പിക്കുന്ന മുസിരിസ് ഗാല സംഗമത്തിന്‍റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ. ഇസ്മായിൽ നിർവഹിച്ചു.

മണ്ഡലം പ്രസിഡന്‍റ്​ അസ്‌കർ പുത്തൻചിറ, ജില്ല പ്രസിഡന്‍റ്​ ജമാൽ മനയത്ത്, വൈസ് പ്രസിഡന്‍റ്​ അഷ്‌റഫ് കൊടുങ്ങല്ലൂർ, നേതാക്കളായ മൊയ്‌ദു ചപ്പാരപ്പടവ്, മുഹമ്മദ് പട്ടാമ്പി, മുസ്തഫ വേങ്ങര, കെ.പി.എ. സലാം, സൈനുദ്ദീൻ ചേലേരി, അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muziris Gala Logo Release
Next Story