Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel
camera_alt

ബിജു വർഗീസ്

അബൂദബി: എറണാകുളം മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) ആണ് മരിച്ചത്. പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.ഭാര്യ: ജീന (അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരി).

മക്കൾ: ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ: ബിനു, ബിൻസൺ (വൈ ടവർ അബൂദബി). മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച് നടൂക്കര സെന്‍റ് മാത്യൂസ് പള്ളിയിൽ നടക്കും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muvattupuzha native passes away in Abu Dhabi
Next Story