Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുട്ടനൂർ എം.എം.ജെ.സി കുടുംബസംഗമം 15ന്
text_fieldsbookmark_border
ദുബൈ: തിരൂർ താലൂക്കിലെ പുറത്തൂർ, മംഗലം പഞ്ചായത്തുകൾ ഉൾപ്പെടുന്ന മുട്ടനൂർ മഹല്ല് വാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി)യുടെ വാർഷിക കുടുംബസംഗമം ഡിസംബർ 15ന് ഞയറാഴ്ച നടക്കും.
ദുബൈ അൽഖൂസ് പോണ്ട് പാർക്കിൽ രാവിലെ 11 മണി മുതലാണ് പരിപാടികൾ നടക്കുക. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാകായിക മത്സരങ്ങൾ, ഫുട്ബാൾ ടൂർണമെന്റ്, കമ്പവലി, പെനാൽറ്റി ഷൂട്ട് ഔട്ട് തുടങ്ങിയവയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

