Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right25 വ​ർ​ഷം...

25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മു​ട്ട​നൂ​രി​ലെ പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ  മു​ട്ട​നൂ​രി​ലെ പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു
cancel

ഷാ​ര്‍ജ:​ തി​രൂ​ർ പു​റ​ത്തൂ​രി​ലെ മു​ട്ട​നൂ​ർ മ​ഹ​ല്ലി​ൽ നി​ന്ന്​ യു.​എ.​ഇ യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി ​യ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും യു.​എ.​ഇ മു​ട്ട​നൂ​ർ മു​സ്ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി (എം.​എം.​ജെ.​സി) ഉ​പ​ഹാ ​രം ന​ൽ​കി ആ​ദ​രി​ച്ചു. എം.​എം.​ജെ.​സി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ലാ​ണ് ‘പ്ര​വാ​സം @25’ അ​ര​ങ്ങേ​റി​യ​ത്.
44 വ​ ർ​ഷ​മാ​യി മു​ട്ട​നൂ​ർ മ​ഹ​ല്ലി​ലെ വി​ദ്യാ​ഭ്യാ​സ - സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി​ക്കു കീ​ഴി​ൽ യു.​എ.​ഇ​യി​ൽ 300 ൽ ​പ​രം പ്ര​ദേ​ശ​വാ​സി​ക​ളു​ണ്ട്. യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ടും സാ​യി​ദ് വ​ർ​ഷാ​ച​ര​ണ​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കൂ​ടി​യാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ക​മ്മി​റ്റി​യു​ടെ സ്ഥാ​പ​ക ഭാ​ര​വാ​ഹി എ.​സി കു​ഞ്ഞി​മോ​ൻ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ കെ.​പി കു​ഞ്ഞി​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റു​മ്പ​ടി ബൈ​ത്തു​സ്സ​കാ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി അ​ലി, സി.​പി കു​ഞ്ഞി​മൂ​സ്സ,ഫൈ​സ​ൽ ജ​മാ​ൽ എ​ൻ.​പി, ഹം​സ​ത്ത് കെ.​പി, ഉ​മ്മ​ർ കെ.​പി, കെ.​പി അ​ബ്ദു​ൽ വാ​ഹി​ദ്, ഉ​ണ്ണി പോ​ണ്ട​ത്ത്, എ​ൻ.​പി അ​ബ്ദു​റ​ഹ്മാ​ൻ, ഹു​സൈ​ൻ.​പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി.​പി അ​മീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​സി​ർ കു​റു​മ്പ​ടി സ്വാ​ഗ​ത​വും കെ.​വി ഷം​സു ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ക​മ്പ​വ​ലി​യി​ൽ സി.​പി ശ​രീ​ഫ് ന​യി​ച്ച കു​റു​മ്പ​ടി ടീം ​ജേ​താ​ക്ക​ളാ​യി. പാ​ലം​പ​ടി ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ഷൌ​ക്ക​ത്ത്, കാ​സിം കെ.​വി (പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്), ഷ​ഫീ​ഖ് സി , ​മു​നീ​ര്‍ പി​പി (ച​ട്ടി​പ്പ​ന്ത്), സാ​ലി സി.​വി, അ​ജി​ത്‌ പൊ​റ​ത്ത​റ (കു​ളം ക​ര -സീ​നി​യ​ര്‍ ), മു​ഹ​സ​ദ്‌ ല​ബീ​ബ് , അ​ലീ​ഷ (കു​ളം ക​ര -ജൂ​നി​യ​ര്‍), ആ​സി​യ റ​ഫീ​ഖ്, സു​മ​യ്യ സെ​ലി (സ്നാ​ക്സ് റെ​സി​പ്പി), ദി​യ ജ​മാ​ല്‍ , അ​ദീ​ബ് (ചി​ത്ര​ര​ച​ന സീ​നി​യ​ര്‍), ഫാ​ത്തി​മ്മ ഷെ​സ, അ​ലി​സി​യ (ചി​ത്ര​ര​ച​ന ജൂ​നി​യ​ര്‍), ശു​റൈം,ഷ​ഹ​ബാ​സ് , ല​ബീ​ബ് സു​ഹൈ​ഷ് (ലെ​മ​ൺ സ്പൂ​ൺ റേ​സ്) എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ൾ നേ​ടി.
മെ​ഗാ ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പി​ൽ താ​ഹ പി, ​ഫൈ​സ​ൽ ബി​ൻ അ​ഹ​മ്മ​ദ് എ​ന്‍.​പി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ​മ്മാ​ന​ങ്ങ​ൾ നേ​ടി. ഗ​ഫൂ​ര്‍ മാ​ളി​യേ​ക്ക​ല്‍, ഇ​സ്മാ​യി​ല്‍ എം , ​അ​ന്‍വ​ര്‍ പി, ​കെ.​പി ബാ​വ​ഹാ​ജി, ബാ​വ സി​പി തു​ട​ങ്ങി​യ​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കി.
കാ​സിം പൂ​തേ​രി, ഇ​ർ​ഷാ​ദ് കെ.​പി, അ​ന​സ് എ​ൻ.​പി, സെ​ലി കെ.​സി, അ​ലി​അ​ഷ്ക​ർ സി.​വി, റി​യാ​സ് ടി.​സി, തൗ​ഫീ​ഖ് പി, ​റ​സാ​ഖ്, ഗ​ഫൂ​ർ സി.​പി , ജാ​ഫ​ർ ടി, ​സാ​ലി, അ​ഷ്‌​റ​ഫ്‌ കെ.​പി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmuttannoor
News Summary - muttannoor-uae-gulf news
Next Story