Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുട്ടം സരിഗമയുടെ...

മുട്ടം സരിഗമയുടെ പത്താം വാർഷികാഘോഷം

text_fields
bookmark_border
മുട്ടം സരിഗമയുടെ പത്താം വാർഷികാഘോഷം
cancel
camera_alt

മു​ട്ടം സ​രി​ഗ​മ എ​ക്സ​ല​ന്‍റ്സ്​​ അ​വാ​ർ​ഡ് ല​ഭി​ച്ച​വ​ർ

ഷാ​ർ​ജ: മു​ട്ടം സ​രി​ഗ​മ പ​ത്താം വാ​ർ​ഷി​ക​വും ഈ​ദ്​ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്വ. വൈ.​എ. റ​ഹീം, ടി.​കെ. ഹ​മീ​ദ്, മാ​ത്യു കു​ട്ടി, സ​ലീം ചി​റ​ക്ക​ൽ, സി​റാ​ജ് മു​സ്ത​ഫ, ഷൗ​ക്ക​ത്ത്, റി​യാ​സ് ത​ല​ശ്ശേ​രി, സി.​പി. ജ​ലീ​ൽ, ഡോ. ​ഷി​ജി അ​ന്ന ജോ​സ​ഫ്, ല​സി​ത സം​ഗീ​ത എ​ന്നി​വ​രെ മു​ട്ടം സ​രി​ഗ​മ എ​ക്സ​ല​ന്‍റ്സ്​​ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. അ​ക്ബ​ർ ട്രാ​വ​ൽ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ കെ.​വി. അ​ബ്ദു​ൽ നാ​സ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഐ.​എ.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു ജോ​ൺ, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ർ​ഗീ​സ്, എം.​സി അം​ഗ​ങ്ങ​ളാ​യ ഹ​രി​ലാ​ൽ, ക​ബീ​ർ ചാ​ണ​ക്ക​ര, സാം ​വ​ർ​ഗീ​സ്, യൂ​സു​ഫ് സ​ഹീ​ർ, ഷാ​ജി ജോ​ൺ, പി. ​ശി​ഹാ​ബ് മു​ട്ടം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടം സ​രി​ഗ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​പി. ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും മു​സ്ത​ഫ കു​റ്റി​ക്കോ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​ട്ടം സ​രി​ഗ​മ ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Celebration10th AnniversaryMuttam Sarigama
News Summary - Muttam Sarigama's 10th Anniversary Celebration
Next Story