Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സായൂജ്യം സംഗീതരാവ്
text_fieldsbookmark_border
യു.എ.ഇയിലെ കലാപ്രവർത്തകരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സായൂജ്യം സംഘടിപ്പിച്ച സംഗീതരാവിൽനിന്ന്
Listen to this Article
അജ്മാൻ: യു.എ.ഇയിലെ കലാപ്രവർത്തകരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും കുടുംബ കൂട്ടായ്മയായ സായൂജ്യം ഹിന്ദി, മലയാളം ഗസലുകൾ കോർത്തിണക്കി സംഗീതരാവ് സംഘടിപ്പിച്ചു. എസ്.ആർ.ജെ ബാൻഡായിരുന്നു സംഗീതവിരുന്നൊരുക്കിയത്. രാജീവ് പിള്ള സംവിധാനം നിർവഹിച്ചു. നസീർ വെളിയിൽ, മഷുംഷാ, പ്രതാപ് നായർ, സുധീർ സുബ്രഹ്മണ്യൻ, രാജു തേവർമഠം, ഷാബു സുൽത്താൻ, ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

