Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ്യൂസിക് ആൽബം...

മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു
cancel

ദു​ബൈ: ദു​ബൈ മെ​ഹ്ഫി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ന​ട​ത്തി​യ മ്യൂ​സി​ക് ആ​ൽ​ബം ഫെ​സ്റ്റി​വ​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ആ​ൽ​ബം: ക​ളം. സം​വി​ധാ​നം: അ​നു​രാ​ധ ന​മ്പ്യാ​ർ (ആ​ൽ​ബം: ക​ളം), ഗാ​യ​ക​ൻ: സ​മീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ (സ​മ്മി​ലൂ​നി), ഗാ​യി​ക: സി​താ​ര കൃ​ഷ്ണ​കു​മാ​ർ (മ​ധു​രം), ഗാ​ന​ര​ച​ന: ഒ.​എ​സ്‌.​എ. റ​ഷീ​ദ് (എ ​ജേ​ർ​ണി ഓ​ഫ്​ റീ​കാ​ൾ​ഡ്​ മാ​ൻ), സം​ഗീ​ത സം​വി​ധാ​യ​ക​ൻ: ജോ​ർ​ജ് മാ​ത്യു ചെ​റി​യ​ത്തു (മ​ധു​രം),

കാ​മ​റാ​മാ​ൻ: സ​നീ​ഷ് അ​വി​ട്ട​ത്തൂ​ർ (അ​രി​കെ), എ​ഡി​റ്റ​ർ: പ്ര​ഹ്ലാ​ദ് പു​ത്ത​ഞ്ചേ​രി (ക​ളം), സ്പെ​ഷ​ൽ ജൂ​റി പ​രാ​മ​ർ​ശം: മി​ക​ച്ച ഗാ​യി​ക -ഫ​ർ​സാ​ന അ​രു​ൺ (സ​മ്മി​ലൂ​നി), സ്പെ​ഷ​ൽ ജൂ​റി പ​രാ​മ​ർ​ശം: മി​ക​ച്ച ഗാ​ന​ര​ച​ന: മി​ത്ര​ൻ വി​ശ്വ​നാ​ഥ്‌ (ഇ​ദ​യം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MehfilMusic AlbumWinners
News Summary - Music Album Festival Winners Announced
Next Story