Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ലാ​ളി​ക​ള്‍ക്ക്...

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പെ​രു​ന്നാ​ള്‍ക്കോ​ടി സ​മ്മാ​നി​ച്ച് മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
Eid gifts
cancel
camera_alt

നി​ര്‍മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പെ​രു​ന്നാ​ള്‍ക്കോ​ടി കൈ​മാ​റു​ന്നു

അ​ബൂ​ദ​ബി: ജോ​ലി​സ്ഥ​ല​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പെ​രു​ന്നാ​ള്‍ക്കോ​ടി സ​മ്മാ​നി​ച്ച് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ 100 നി​ര്‍മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ആ​യി​രം തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് പെ​രു​ന്നാ​ള്‍ വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍കി​യ​ത്. അ​ധി​കൃ​ത​രു​ടെ ഈ ​ക​രു​ത​ലി​ലും സ്‌​നേ​ഹ​ത്തി​ലും ഏ​റെ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. മാ​നു​ഷി​ക, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന​തി​ല്‍ എ​ന്നും സ​ജീ​വ​മാ​യി ഉ​ണ്ടാ​വു​മെ​ന്നും അ​ടി​സ്ഥാ​ന വി​ഭാ​ഗ​ത്തെ ന​ഗ​ര​സ​ഭ ചേ​ര്‍ത്തു​നി​ര്‍ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunicipalityWorkersEid gifts
News Summary - Municipality Presents Eidgifts To Workers
Next Story