മുണ്ടക്കോട് എം.ഇ.എ ഭാരവാഹികൾ
text_fieldsഅബ്ദു സമദ് സഖാഫി, അബ്ദുൽ റഹീം, അബ്ദുൽ അക്ബർ
അബൂദബി: മുണ്ടക്കോട് എക്സ്പാറ്റ് അസോസിയേഷൻ (എം.ഇ.എ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.സി.സി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ എക്സിക്യൂട്ടിവുകൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അബ്ദു സമദ് സഖാഫി (പ്രസിഡന്റ്), കെ.കെ. അബ്ദുൽ റഹീം (ജനറൽ സെക്രട്ടറി), ടി.പി. അബ്ദുൽ അക്ബർ (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മറ്റു സെക്രട്ടറിമാർ: അബ്ദുൽ അക്ബർ (ഫിനാൻസ്), ടി.പി. അൻസാബ് (അഡ്മിനിസ്ട്രേഷൻ), അഷ്റഫ് പള്ളിയാലിൽ (ചാരിറ്റി), എൻ. അബ്ദുല്ല (എജുക്കേഷൻ), കെ. സഈദ് (പബ്ലിക് റിലേഷൻ), പി.കെ. ഇക്ബാൽ (ബിസിനസ്), ടി. മുഹമ്മദ് അലി (ഹോം കെയർ), യു. അബ്ദുൽ സലാം (പ്രവാസി ക്ഷേമം).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

