Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ആ​രോ​ഗ്യ​മു​ന്നേ​റ്റ​ത്തി​ൽ മാ​ന​സി​ക സൗ​ഖ്യം നി​ർ​ണാ​യ​കം –ഡോ. മു​കേ​ഷ്​ ബ​​ത്ര

text_fields
bookmark_border
ആ​രോ​ഗ്യ​മു​ന്നേ​റ്റ​ത്തി​ൽ മാ​ന​സി​ക സൗ​ഖ്യം നി​ർ​ണാ​യ​കം –ഡോ. മു​കേ​ഷ്​ ബ​​ത്ര
cancel
camera_alt?????????????? ??????????????? ?????? ?????????? ???? ??????????? ??? ???????????? ??????? 13 ????????????????? ?? ??????? ??????????????? ????? ??????????? ???????????? ???. ?????????? ????? ?????????????

ദു​ബൈ: ശ​രീ​ര​ത്തെ പൊ​തു​വാ​യി ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ​ത്തി​ന്​ പു​റ​മെ മ ാ​ന​സി​ക ആ​േ​രാ​ഗ്യം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ലും ഭ​ര​ണ​കൂ​ട​ങ്ങ​ളും ആ​രോ​ഗ്യ സ​മൂ​ഹ​വും ഉൗ​ന്ന​ൽ ന ​ൽ​ക​ണ​മെ​ന്ന്​ പ്ര​ശ​സ്​​ത ഹോ​മി​യോ​പ​തി വി​ദ​ഗ്​​ധ​ൻ പ​ദ്​​മ​ശ്രീ ഡോ. ​മു​കേ​ഷ്​ ബ​ത്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വി​ത​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ പ​ല രീ​തി​യി​ലെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും സ​മ്പൂ​ർ​ണ രോ​ഗ​ശാ​ന്തി​ക്കും കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളി​ൽ സ്വാ​ന്ത​ന ചി​കി​ത്സ​ക്കും ഉ​പ​ക​രി​ക്കു​ന്ന ഹോ​മി​യോ​പ​തി 86 രാ​ജ്യ​ങ്ങ​ളി​ലാ​യി 200 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​രോ​ഗ്യ​ശാ​ഖ​യാ​ണെ​ന്നും ലോ​ക ഹോ​മി​യോ​പ​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യി​ലെ​ത്തി​യ ഡോ.​ബ​ത്ര പ​റ​ഞ്ഞു. വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റു​ക​ൾ ഹോ​മി​യോ​പ​തി​ക്ക്​ മി​ക​ച്ച പി​ന്തു​ണ​യാ​ണ്​ ന​ൽ​കു​ന്ന​ത്.


ത​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലെ ഡോ. ​ബ​ത്രാ​സ്​ ക്ലി​നി​കി​െ​ൻ​റ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ആ​ദ്യ​ശാ​ഖ ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന്​ എ​ല്ലാ​വി​ധ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കും ഹോ​മി​യോ ചി​കി​ത്സ തേ​ടാ​ൻ വ​ലി​യ​തോ​തി​ൽ സ്വ​ദേ​ശി​ക​ൾ മു​ന്നോ​ട്ടു​വ​രു​ന്നു. ഹോ​മി​യോ ചി​കി​ത്സ​ക്കും ആ​രോ​ഗ്യ​ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ന​ൽ​കാ​നും വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ സ​ന്ന​ദ്ധ​മാ​ണി​പ്പോ​ൾ. ഇ​ന്ത്യ, യു.​കെ,ബ​ഹ്​​റൈ​ൻ, ബം​ഗ്ലാ​ദേ​ശ്, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 225 മ​ൾ​ട്ടി​സ്​​പെ​ഷ്യാ​ലി​റ്റി ഹോ​മി​യോ​പ​തി ക്ലി​നി​ക്കു​ക​ൾ ന​ട​ത്തു​ന്ന ഡോ. ​ബ​ത്രാ​സ്​ ഹോ​മി​യോ​പ​തി​യു​ടെ യു.​എ.​ഇ​യി​ലെ പു​തി​യ ക്ലി​നി​ക്​ അ​ബൂ​ദ​ബി​യി​ൽ ആ​രം​ഭി​ച്ച​താ​യി ഡോ.​ബ​ത്രാ​സ്​ ഗ്രൂ​പ്പ്​ വൈ​സ്​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ഡോ. ​അ​ക്ഷ​യ്​ ബ​ത്ര അ​റി​യി​ച്ചു. ഇൗ ​മാ​സം 15ന്​ ​ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യു.​എ.​ഇ​യി​ലെ ബ​ത്രാ​സ്​ ക്ലി​നി​ക്കു​ക​ളി​ൽ എ​ത്തു​ന്ന ആ​ർ​ക്കും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmukesh bathra
News Summary - mukesh bathra-uae-uae news
Next Story