Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഗള്‍ ഗഫൂര്‍ അവാര്‍ഡ്...

മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്

text_fields
bookmark_border
മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്
cancel
camera_alt

ലൂയിസ് കുര്യാക്കോസ്

അബൂദബി: ജീവകാരുണ്യ, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുവകലാ സാഹിതി അബൂദബി നല്‍കിവരുന്ന ഈ വര്‍ഷത്തെ മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്. മുഗള്‍ ഗഫൂറിന്‍റെ പത്താമത് അനുസ്മരണ സമ്മേളനത്തില്‍ മുന്‍ മന്ത്രി കെ.ഇ. ഇസ്മായിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ലൂയിസ് കുര്യാക്കോസ് എറണാകുളം ഉദയംപേരൂര്‍ സ്വദേശിയും അബൂദബി സണ്‍റൈസ് മെറ്റല്‍ മാനേജിങ് ഡയറക്ടറും അബൂദബി മലയാളി സമാജത്തിന്‍റെ രക്ഷാധികാരിയുമാണ്. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ നാട്ടിലും യു.എ.ഇയിലും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രതിസന്ധിയിലായിരുന്ന അബൂദബി മലയാളി സമാജത്തിനായി നടത്തിയ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. അബൂദബിയില്‍ യുവകലാസാഹിതി സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് യുവകലാ സാഹിതി ഭാരവാഹികള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabhiMughal Ghafoor AwardLouis Kuriakose
News Summary - Mughal Ghafoor Award to Louis Kuriakose
Next Story