Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. മുബാറക്​ ബീവിയെ...

ഡോ. മുബാറക്​ ബീവിയെ ആദരിച്ചു

text_fields
bookmark_border
ഡോ. മുബാറക്​ ബീവിയെ ആദരിച്ചു
cancel
camera_alt?????? ?????? ??.??.??.?????? ????????? ???????????????? ??. ???????? ?????? ????????????

അബൂദബി: മാടായിയുടെ ജനകീയ ഡോ. മുബാറക്​ ബീവിയെ മാടായി കെ.എം.സി.സി ആദരിച്ചു. അബൂദബി മാടായി കെ.എം.സി.സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​െൻററിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ആദരവ്​. 
വാർഷികാഘോഷത്തി​​െൻറ ഭാഗമായി സംഘടിപ്പിച്ച മാടായി ഫെസ്​റ്റിലെ വിജയികൾക്ക് കെ.എം. ഷാജി, ഡീമാർ ഗ്രൂപ്പ് എം.ഡി എ.കെ. ജാഫർ, ഡോ. മുബാറക്ക് ബീവി വിജയികൾക്ക് ട്രോഫി നൽകി.

വാർഷിക സമ്മേളനം സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡൻറ്​ വി.കെ. ഷാഫി ഉദ്​ഘാടനം ചെയ്​തു. മാടായി കെ.എം.സി.സി പ്രസിഡൻറ്​ എ.സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. എ.കെ. മാടായി, ഉസ്​മാൻ കരപ്പാത്ത്, എ. ബീരാൻ എന്നിവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഉപഹാരം അസീസ് കലിയാടന് കെ.എം ഷാജിയും ജി.സി.സി ഫോറൻസിക്​ സയൻസ് കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച പഴയങ്ങാടി സ്വദേശി ഷഹീൻ മഹബൂബിനുള്ള ഉപഹാരം ഡോ. മുബാറക്​ ബീവിയും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmubarak beevi
News Summary - mubarak beevi-uae-gulf news
Next Story