Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ വീണ്ടും...

അബൂദബിയിൽ വീണ്ടും സിനിമ തീയറ്ററുകൾ തുറക്കും

text_fields
bookmark_border
theatre
cancel

അബൂദബി: 30 ശതമാനം ശേഷിയിൽ അബൂദബിയിലെ സിനിമാശാലകൾക്ക് പ്രവർത്തനമാരംഭിക്കുന്നതിന് അനുമതി. അബൂദബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്മിറ്റിയാണ് ഈ തീരുമാനം അറിയിച്ചതെന്ന് അബൂദബി മീഡിയ ഓഫിസ് വെളിപ്പെടുത്തി.

എന്നാൽ, മാസ്‌ക്കുകൾ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, തുടർച്ചയായി അണുനശീകരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് രോഗ മുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theatermovie news
News Summary - Movie theaters to reopen in Abu Dhabi
Next Story