Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മ​മാ​രേ......

ഉ​മ്മ​മാ​രേ... നി​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​െൻറ ഉ​റ​വി​ടം

text_fields
bookmark_border
ഉ​മ്മ​മാ​രേ... നി​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​െൻറ ഉ​റ​വി​ടം
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം

ദു​ബൈ: ഉ​മ്മ​മാ​രു​ടെ സ്നേ​ഹ​വും മ​ഹ​ത്ത്വ​വും വി​വ​രി​ച്ച് മാ​തൃ​ദി​ന​ത്തി​ൽ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം പ​ങ്കു​വെ​ച്ച വി​ഡി​യോ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി.

"എ​ല്ലാ അ​മ്മ​മാ​ർ​ക്കും... നി​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​െൻറ ഉ​റ​വി​ടം... എ​ന്നു തു​ട​ങ്ങു​ന്ന വി​ഡി​യോ ട്വി​റ്റ​റി​ലാ​ണ് പ​ങ്കു​വെ​ച്ച​ത്. ഈ ​പ്ര​പ​ഞ്ച​ത്തി​ൽ നി​ങ്ങ​ൾ ചെ​ലു​ത്തി​യ സ്നേ​ഹ​ത്തിെൻറ​യും കാ​രു​ണ്യ​ത്തിെൻറ​യും അ​ള​വ് വി​വ​രി​ക്കു​ന്ന​തി​ന് ഞ​ങ്ങ​ളു​ടെ വാ​ക്കു​ക​ൾ കു​റ​വാ​ണ്... എ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദ് വി​ഡി​യോ​യി​ൽ ലോ​ക​ത്തി​ലെ ഉ​മ്മ​മാ​രു​ടെ മ​ഹ​ത്ത്വ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mothers ... you are the source of life
Next Story