Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ എക്സ്​പോയിൽ...

ദുബൈ എക്സ്​പോയിൽ രണ്ട്​ കോടി സന്ദർശകർ കവിഞ്ഞു

text_fields
bookmark_border
dubai expo 2020
cancel

ദുബൈ: മഹാമേള തുടങ്ങും മുൻപേ ദുബൈ നൽകിയ ഉറപ്പ്​ യാഥാർഥ്യമായിരിക്കുന്നു. കോവിഡിന്‍റെ കാലത്ത്​ ആകളുകയറുമോ എന്ന്​ ആശങ്കപ്പെട്ടവർക്ക്​ മുന്നിൽ രണ്ട്​ കോടി സന്ദർശകരെ എത്തിച്ച്​ ദുബൈ എക്സ്​പോ.

രണ്ട്​ കോടി സന്ദർശകരെ ലക്ഷ്യമിട്ട്​ തുടങ്ങിയ മഹാമേള അവസാനിക്കാൻ 12 ദിവസം ബാക്കി നിൽക്കെയാണ്​ രണ്ട്​ കോടിയിലേക്കെത്തിയത്​. രണ്ടര കോടി സന്ദർശകർ എന്ന പുതുക്കിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലേക്കാണ്​ ഇനി എക്സ്​പോ.

ചരിത്ര നിമിഷം വെടിക്കെട്ടോടെ എക്സപോ ആഘോഷിക്കും. ശനിയാഴ്ച രാത്രി 8.30നാണ്​ ആഘോഷം. അൽവസ്​ൽ ഡോമിൽ പ്രത്യേക പരിപാടിയും അരങ്ങേറും. 70 ശതമാനം സന്ദർശകരും യു.എ.ഇയിൽ നിന്നെത്തിയവരാണ്​. 18 വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 28 ലക്ഷമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo2020
News Summary - More than two crore visitors visited the dubai expo
Next Story