Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് പൊലീസ്...

റാക് പൊലീസ് സേവനത്തിന്​ ഒരുലക്ഷത്തിലേറെ ഗുണഭോക്താക്കള്‍

text_fields
bookmark_border
RAK Police
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് ക​മ്യൂ​ണി​റ്റി വ​കു​പ്പ് സേ​വ​ന​ങ്ങ​ളി​ല്‍ ഈ ​വ​ര്‍ഷാ​ദ്യ പ​കു​തി​യി​ല്‍ 106,820 ഗു​ണ​ഭോ​ക്താ​ക്ക​ളെ​ന്ന് അ​ധി​കൃ​ത​ര്‍.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം, ശി​ൽ​പ​ശാ​ല​ക​ള്‍, ല​ഘു​ലേ​ഖ വി​ത​ര​ണം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സ​മൂ​ഹ​ത്തി​ല്‍ അ​വ​ബോ​ധ​മു​ള​വാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് നേ​ട്ട​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് ക​മ്യൂ​ണി​റ്റി വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​നാ​സ​ര്‍ അ​ല്‍ബ​ക്ക​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceRAKPoliceMoreBeneficiariesOne Lack
News Summary - More than one lakh beneficiaries of RAK police service
Next Story