Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.എം.സി.സിയിൽ...

ഡി.എം.സി.സിയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങൾ നാലായിരത്തിലേറെ

text_fields
bookmark_border
ഡി.എം.സി.സിയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങൾ നാലായിരത്തിലേറെ
cancel

ദുബൈ: ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ‘ദുബൈ മൾട്ടി കമ്മോഡിറ്റി സിറ്റി’ ഫ്രീസോണിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം നാലായിരം പിന്നിട്ടു. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം 330 ഇന്ത്യൻ കമ്പനികളാണ് ഡി.എം.സി.സിയിൽ രജിസ്റ്റർ ചെയ്തത്. ഇതോടെ മൊത്തം ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 4,080 ആയി. ഈ ഫ്രീസോണിലെ മൊത്തം സ്ഥാപനങ്ങളിൽ 15 ശതമാനവും ഇന്ത്യൻ ഉടമസ്ഥതയിലുള്ളവയാണ്. ‘മേഡ് ഫോർ ട്രേഡ് ലൈവ്’ എന്ന പേരിൽ മുംബൈയിലും, പുണെയിലും നടക്കുന്ന റോഡ് ഷോയ്​ക്ക് മുന്നോടിയായാണ് ദുബൈ അധികൃതർ ഈ കണക്കുകൾ പുറത്തുവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaitradedmcc
News Summary - More than 4,000 Indian companies registered with DMCC
Next Story