Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫ​ക്കാ​ൻ...

ഖോ​ർ​ഫ​ക്കാ​ൻ ക്ല​ബ്ബി​ൽ പാ​ർ​ക്കി​ങ്ങി​ന്​ കൂ​ടു​ത​ൽ ഇ​ടം

text_fields
bookmark_border
parking
cancel
camera_alt

ഖോ​ർ​ഫ​ക്കാ​ൻ ക്ല​ബ്

ഷാ​ർ​ജ: ഖോ​ർ​ഫ​ക്കാ​ൻ ക്ല​ബി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശം. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യാ​ണ്​ അ​തോ​റി​റ്റി ഓ​ഫ് ഇ​നി​ഷ്യേ​റ്റി​വ്സ് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റി​ന് (മു​ബാ​ദ​റ) ഇ​തു സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

400 കാ​റു​ക​ളും 24 ബ​സു​ക​ളും പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള ഇ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഷാ​ർ​ജ റേ​ഡി​യോ​യി​ലും ടെ​ലി​വി​ഷ​നി​ലും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന പ്ര​തി​വാ​ര പ​രി​പാ​ടി​യാ​യ ‘ഡ​യ​റ​ക്ട് ലൈ​ൻ’ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingkhorfakan club
News Summary - More parking space at Khorfakan Club
Next Story