Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷ്യസുരക്ഷക്ക്​...

ഭക്ഷ്യസുരക്ഷക്ക്​ കൂടുതൽ പ്രാധാന്യം നൽകണം –ശൈഖ്​ മുഹമ്മദ്

text_fields
bookmark_border
ഭക്ഷ്യസുരക്ഷക്ക്​ കൂടുതൽ പ്രാധാന്യം നൽകണം –ശൈഖ്​ മുഹമ്മദ്
cancel
camera_alt

ഭ​ക്ഷ്യ-​ജ​ല സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ശൈ​ഖ്​

മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ കോ​വി​ഡ്​ കാ​ലം പ​ഠി​പ്പി​ക്കു​ന്ന​താ​യി​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും. ഇ​തി​ൽ​നി​ന്ന്​ പാ​ഠ​മു​ൾ​ക്കൊ​ണ്ട്​ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ്യ-​ജ​ല സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ക്ഷ്യ-​ജ​ല സു​ര​ക്ഷ​യെ യു.​എ.​ഇ സ​ർ​ക്കാ​ർ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ നോ​ക്കി​ക്കാ​ണു​ന്ന​ത്. ദേ​ശീ​യ സു​ര​ക്ഷ​യു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്. ഭ​ക്ഷ്യ-​ജ​ല വി​ഭ​വ​ങ്ങ​ളു​ടെ സു​സ്​​ഥി​ര​ത​യാ​ണ്​ രാ​ജ്യ​ത്തി​െൻറ വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​ത്. ഭ​ക്ഷ്യ മേ​ഖ​ല​യി​ൽ സ​ാ​ങ്കേ​തി​ക​വി​ദ്യ​യും വി​ദേ​ശ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഭ​ക്ഷ്യ​സു​ര​ക്ഷ സ​ഹ​മ​ന്ത്രി മ​റി​യം ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ സ​ഈ​ദി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

ഈ ​മേ​ഖ​ല​യി​ൽ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ കു​റി​ച്ച​ും ഭാ​വി പ​ദ്ധ​തി​ക​ളെ കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക-​രാ​ജ്യാ​ന്ത​ര പ​ങ്കാ​ളി​ത്ത​ത്തോ​ടെ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്​്. ഇ​ത്​ മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newssheikh mohammedfood securitygulf news
Next Story