Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ കുരങ്ങുപനി...

യു.എ.ഇയിൽ കുരങ്ങുപനി റിപ്പോർട്ട്​ ​ചെയ്തു

text_fields
bookmark_border
Monkeypox
cancel
Listen to this Article

ദുബൈ: യു.എ.ഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട്​ ചെയ്തു. വെസ്റ്റ്​ ആഫ്രിക്കയിൽ നിന്നെത്തിയ 29 വയസുള്ള യുവതിക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​.

ഇവർക്ക്​ ആവ​ശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനങ്ങൾ സുരക്ഷ മുൻകരുതലെടുക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
TAGS:monkeypox 
News Summary - monkeypox has been reported in the UAE
Next Story