Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2025 11:36 AM IST Updated On
date_range 8 Feb 2025 11:36 AM ISTമോങ്ങം എമിറേറ്റ്സ് സ്നേഹസംഗമം 16ന്
text_fieldsbookmark_border
അബൂദബി: മലപ്പുറം ജില്ലയിലെ മോങ്ങം നിവാസികളുടെ സാമൂഹിക -സാംസ്കാരിക കൂട്ടായ്മയായ മോങ്ങം എമിറേറ്റ്സിന്റെ യു.എ.ഇയിലെ അംഗങ്ങളുടെ വാര്‍ഷിക സംഗമം ഫെബ്രുവരി 16ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി വിവിധയിനം കലാപരിപാടികളും വ്യത്യസ്ത മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യു.എ.ഇയില്‍ താമസിക്കുന്ന എല്ലാ മോങ്ങം നിവാസികളും ഈ വാര്‍ഷിക സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
