മോങ്ങം എമിറേറ്റ്സ് സ്നേഹസംഗമം
text_fieldsമോങ്ങം എമിറേറ്റ്സ് സ്നേഹസംഗമം-2025 ചലച്ചിത്ര സംവിധായകൻ സകരിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇയിലെ മോങ്ങം നിവാസികളുടെ കൂട്ടായ്മയായ ‘മോങ്ങം എമിറേറ്റ്സ്’ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്നേഹസംഗമം-2025 സംഘടിപ്പിച്ചു. പ്രസിഡന്റ് കുഞ്ഞിപ്പ മോങ്ങം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സകരിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാജിദ് ചേങ്ങോടൻ 2024ലെ റിപ്പോർട്ട് അവതരിപ്പിച്ചു.
കുവൈത്ത് അലവിക്കുട്ടി, ടി.പി. റഷീദ് , കുഞ്ഞുട്ടി അബൂദബി, നിയാസ് മോങ്ങം എന്നിവർ ആശംസ അറിയിച്ചു. സാജിദ് വട്ടോളി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നബീൽ എക്സ്പോ, സി.കെ. ഇർഷാദ് മോങ്ങം, യൂനുസ് സലീം, ഫസൽ അബൂദബി, ഷബീർ ബിച്ചാൻ, മുജീബ് പുല്ലൻ, പി.പി. സവാദ്, ഫൈസൽ ബംഗാളത്, റഷീദ് വട്ടോളി എന്നിവർ പരിപാടി നിയന്ത്രിച്ചു. ജലീൽ പുളിയക്കോടൻ സ്വാഗതവും ശരീഫ് തോട്ടോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

