Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമോ​ങ്ങം...

മോ​ങ്ങം എ​മി​റേ​റ്റ്സ്​ സ്​​നേ​ഹ സം​ഗ​മം

text_fields
bookmark_border
മോ​ങ്ങം എ​മി​റേ​റ്റ്സ്​ സ്​​നേ​ഹ സം​ഗ​മം
cancel
camera_alt

മോ​ങ്ങം എ​മി​റേ​റ്റ്സ്​ സം​ഘ​ടി​പ്പി​ച്ച സ്​​നേ​ഹ സം​ഗ​മ​ത്തി​ൽ ഒ​രു​മി​ച്ച്​ കൂ​ടി​യ​വ​ർ

Listen to this Article

റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ​യി​ലെ മ​ല​പ്പു​റം മോ​ങ്ങ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മോ​ങ്ങം എ​മി​റേ​റ്റ്സി​ന്‍റെ ഒ​മ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​സ​ൽ​ഖൈ​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ സം​ഗ​മം 2026 യു.​എ.​ഇ​യി​ലെ മോ​ങ്ങ​ത്തു​കാ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ക​ലാ കാ​യി​ക പാ​ച​ക പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി.​പി. അ​ബ്ദു​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​കെ. ഇ​ർ​ഷാ​ദ് സ്വാ​ഗ​ത​വും ഫ​സ​ൽ അ​ബൂ​ദ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf news malayalamFriendship Association
News Summary - Mongam Emirates Friendship Association
Next Story