Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമോ​ങ്ങം എ​മി​റേ​റ്റ്സ്...

മോ​ങ്ങം എ​മി​റേ​റ്റ്സ് ഫു​ട്ബാ​ൾ ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മോ​ങ്ങം എ​മി​റേ​റ്റ്സ് ഫു​ട്ബാ​ൾ ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മോ​ങ്ങം എ​മി​റേ​റ്റ്സ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ലീ​ഗിൽ ​ചാ​മ്പ്യ​ന്മാ​രാ​യ മോ​ഡേ​ൺ ഹെ​യ​ർ

ഫി​ക്സി​ങ് ഷാ​ർ​ജ എ​ഫ്.​സി ടീം

ദു​ബൈ: മോ​ങ്ങം എ​മി​റേ​റ്റ്സ് സം​ഘ​ടി​പ്പി​ച്ച വി.​വി.​എം ഇ​ല​ക്ട്രി​ക്ക​ൽ​സ് ഫു​ട്ബാ​ൾ ലീ​ഗ് സീ​സ​ൺ 5ൽ ​മോ​ഡേ​ൺ ഹെ​യ​ർ ഫി​ക്സി​ങ് ഷാ​ർ​ജ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ കോ​ഡ് ട്രാ​വ​ൽ​സ് ദു​ബൈ റ​ണ്ണേ​ഴ്‌​സാ​യി.

ഓ​ക്സി​ജ​ൻ വാ​ട്ട​ർ അ​ജ്‌​മാ​ൻ, സ്മാ​ർ​ട്ട് ഗ്ലാ​സ് അ​ബൂ​ദ​ബി എ​ന്നി​വ​ർ മൂ​ന്നും നാ​ലും സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ഗോ​ളി​യാ​യി സ​ൽ​മാ​ൻ ഫാ​രി​സി​നെ​യും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഫ​യാ​സ് കോ​ടാ​ലി​യെ​യും ടോ​പ് സ്കോ​റ​ർ ആ​യി സു​ഫൈ​ദ് അ​ലി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​ജേ​ഷ് സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സ്, നി​യാ​സ് മോ​ങ്ങം, ഷ​ബീ​ർ ബി​ച്ച​ൻ, ന​യീം എ​ക്സ്പോ, ഷ​ബീ​ർ കൊ​ച്ചു എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​റ​ഫ് താ​മ​ര​ശേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ സി.​കെ ജ​ബ്ബാ​ർ ഹാ​ജി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കു​ഞ്ഞി​പ്പ മോ​ങ്ങം (പ്ര​സി), സാ​ജി​ദ് ചെ​ങ്ങോ​ട​ൻ (ജോ.​സെ​ക്ര), ന​ബീ​ൽ എ​ക്സ്പോ (ട്ര​ഷ), ശ​രീ​ഫ് തോ​ട്ടോ​ളി, ഫൈ​സ​ൽ കോ​ടാ​ലി (വൈ.​പ്ര​സി), ജ​ലീ​ൽ പു​ളി​യ​ക്കോ​ട​ൻ, ഫ​സ​ൽ അ​ബൂ​ദ​ബി (ജോ. ​സെ​ക്ര), സി.​കെ യൂ​നു​സ് സ​ലിം, സാ​ജി​ദ് വ​ട്ടോ​ളി, ശ​രീ​ഫ് ഇ​ണ്ണി​ക്ക, പി.​പി സ​വാ​ദ് (എ​ക്സ് കോം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMongam EmiratesFootball League
News Summary - Mongam Emirates conducted Football League
Next Story