Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി മോംസ് മിഡിലീസ്റ്റ് പുതുവർഷ ആഘോഷം
text_fieldsbookmark_border
മനാമ: മലയാളി മോംസ് മിഡിലീസ്റ്റ് ബഹ്റൈൻ കൂട്ടായ്മ ക്രിസ്മസ്-പുതുവർഷം ആഘോഷിച്ചു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ കലാപരിപാടികളും ക്രിസ്മസ് ഗിഫ്റ്റ് കൈമാറലും നടത്തി. ഷെറിൻ ഷൗക്കത്തലി, റിയ സാജിദ്, ഷബ്ന അനാബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Next Story
