Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഹമ്മദ്​ റഫി, എസ്....

മുഹമ്മദ്​ റഫി, എസ്. ജാനകി അനുസ്മരണം ഇന്ന്​

text_fields
bookmark_border
മുഹമ്മദ്​ റഫി, എസ്. ജാനകി അനുസ്മരണം ഇന്ന്​
cancel

ഷാർജ: ദർശന കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിഖ്യാത ഗായകൻ മുഹമ്മദ് റഫി, ഗാനകോകിലം എസ്. ജാനകി എന്നിവരുടെ അനുസ്മരണ യോഗവും അവാർഡ് ദാന ചടങ്ങും ജൂലൈ 31ന്​ സംഘടിപ്പിക്കുന്നു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫറൻസ് ഹാളിൽ രാത്രി 7.30 മുതലാണ് പരിപാടി. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് മുഹമ്മദ് റഫിയുടെയും എസ്. ജാനകിയുടെയും നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത വിരുന്നും നടത്തും. കലാരംഗത്തെ പ്രമുഖരും സംഗീതാസ്വാദകരും പരിപാടിയിൽ പങ്കെടുക്കുമെന്ന്​ സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s janakiMohammed Rafitributesharjah Events
News Summary - Mohammed Rafi, S. Janaki memorial today
Next Story