Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ മൊ​ബൈ​ൽ...

ഷാ​ർ​ജ​യി​ൽ മൊ​ബൈ​ൽ ഫു​ഡ് ട്ര​ക്ക് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Truck
cancel

ഷാ​ർ​ജ: നാ​ഷ്ണ​ൽ പാ​ർ​ക്കി​ന് സ​മീ​പം ന​ഗ​ര​സ​ഭ നി​ർ​മി​ച്ച മൊ​ബൈ​ൽ ഫു​ഡ് ട്ര​ക്ക് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ച െ​യ്തു. ഷാ​ർ​ജ​യി​ൽ ഭ​ക്ഷ്യ ട്ര​ക്കു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കാ​നും ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള െ പി​ന്തു​ണ​ക്കാ​നും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി നി​ർ​ദ്ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​തിെ​ൻ​റ നി​ർ​മാ​ണം.

ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഷാ​ർ​ജ​യു​ടെ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ താ​ബി​ത് സ​ലീം അ​ൽ താ​രി​ഫി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ പ​റ​ഞ്ഞു. ശു​ചി​ത്വം, സു​ര​ക്ഷ, ഗു​ണ​മേ​ൻ​മ എ​ന്നി​വ​യി​ലൂ​ന്നി​യാ​യി​രി​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmobile food truck park
News Summary - mobile food truck park-uae news
Next Story