Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന്യൂസ്​ പേഴ്‌സൻ ഓഫ് ദ...

ന്യൂസ്​ പേഴ്‌സൻ ഓഫ് ദ ഇയർ പുരസ്‌കാരം മന്ത്രി മുഹമ്മദ് റിയാസിന്

text_fields
bookmark_border
ന്യൂസ്​ പേഴ്‌സൻ ഓഫ് ദ ഇയർ പുരസ്‌കാരം മന്ത്രി മുഹമ്മദ് റിയാസിന്
cancel
camera_alt

ന്യൂ​സ് പേ​ഴ്‌​സ​ൻ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്‌​കാ​രം കേ​ര​ള പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് എ.​ബി.​സി കാ​ർ​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ ഖാ​ദ​ർ സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: എ.​ബി.​സി കാ​ർ​ഗോ​യും റേ​ഡി​യോ ഏ​ഷ്യ​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ന്യൂ​സ് പേ​ഴ്‌​സ​ൻ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്‌​കാ​രം കേ​ര​ള പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്. എ.​ബി.​സി കാ​ർ​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ ഖാ​ദ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ഊ​ർ​ജ​സ്വ​ല​ത​യോ​ടെ​യും സൂ​ക്ഷ്മ​ത​യോ​ടെ​യും ന​വീ​ന കാ​ഴ്ച​പ്പാ​ടു​ക​ളോ​ടെ​യും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന റി​യാ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി പൊ​തു​സ​മൂ​ഹ​ത്തി​ൽ മ​തി​പ്പു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ദ​ർ പ​റ​ഞ്ഞു. എ.​ബി.​സി കാ​ർ​ഗോ ഡ​യ​റ്ക​ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷ​മീ​റ ശ​രീ​ഫ്, ഷാ​ജ​ഹാ​ൻ അ​ബ്ദു​ൽ​ഖാ​ദ​ർ, റേ​ഡി​യോ ഏ​ഷ്യ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ര​മേ​ശ് പ​യ്യ​ന്നൂ​ർ, ന്യൂ​സ് എ​ഡി​റ്റ​ർ അ​നൂ​പ് കീ​ച്ചേ​രി, മ​ഹേ​ഷ് ക​ണ്ണൂ​ർ, നി​ഷാ​ദ്, ഹ​കീം, നി​ഖി​ൻ, പ്ര​വീ​ണ, ജ​യ​ല​ക്ഷ്മി, ജി​ക്കു ജോ​സ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലാ​ണ് ത​ന്‍റെ ശ്ര​ദ്ധ​യെ​ന്ന്​ റി​യാ​സ് പ​റ​ഞ്ഞു. വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ലെ ഓ​രോ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് പു​ത്ത​ൻ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യും. ടൂ​റി​സ​ത്തെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും റി​യാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:news personMinister Mohammad Riyaz
News Summary - Minister Mohammad Riyaz receives News Person of the Year award
Next Story