Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന്ത്രി അ​ഹ​മ്മ​ദ്...

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് സ്വീ​ക​ര​ണം
cancel
camera_alt

കേ​ര​ള തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ന​ൽ​കി​യ സ്വീ​ക​ര​ണം

ദു​ബൈ: കേ​ര​ള തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ര​ക്ഷാ​ധി​കാ​രി​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ​യ​ന്‍റ്​ ട്ര​ഷ​റ​റു​മാ​യ ബാ​ബു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ തേ​ക്ക​ട ന​വാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഭാ​ത് നാ​യ​ർ, സ​ർ​ഗ റോ​യ്, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, ജ്യോ​തി ല​ക്ഷ്മി, അ​നി​ത ര​വീ​ന്ദ്ര​ൻ, അ​രു​ണ അ​ഭി​ലാ​ഷ്, റോ​യ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Ahmed Devarkovil
News Summary - Minister Ahmed Devarkovil welcomed
Next Story