Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന്ത്രി...

മ​ന്ത്രി ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
മ​ന്ത്രി ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

അ​ബൂ​ദ​ബി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് യു.​എ.​ഇ​യി​ലെ​ത്തി​യ കേ​ര​ള തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച് യു.​എ.​ഇ​യി​ൽ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ക്ഷേ​പ​സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ അം​ബാ​സ​ഡ​ർ വാ​ഗ്ദാ​നം ചെ​യ്തു.

ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത്, ഐ.​എം.​സി.​സി യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞാ​വു​ട്ടി ഖാ​ദ​ർ, പി.​എം. ഫാ​റൂ​ഖ്, ഹ​നീ​ഷ് റ​ഹ്മാ​ൻ എ​ന്നി​വ​ർ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ahmed devarkovil
News Summary - Minister ahmed devarkovil held a meeting with the Indian Ambassador
Next Story