Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ സഹിഷ്​ണുതാ...

ഷാർജയിൽ സഹിഷ്​ണുതാ മി​നിത്തോൺ 23ന്​

text_fields
bookmark_border
ഷാർജയിൽ സഹിഷ്​ണുതാ മി​നിത്തോൺ 23ന്​
cancel

ഷാർജ: അബൂദബിയിൽ ആദ്യമായി നടത്തിയ സഹിഷ്​ണുതാ മിനിത്തോണി​ന്‍റെ വിജയത്തിനു പിന്നാലെ റയാൻ ഇന്‍റർനാഷനൽ സ്​കൂൾ ദ ുബൈ ഇന്ത്യൻ കോൺസുലേറ്റി​ന്‍റെ സഹകരണത്തോടെ ഷാർജയിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. 23ന്​ രാവിലെ ഏഴുമണിക്ക്​ സ്​കൂൾ പരിസരത്ത്​ നിന്നാരംഭിക്കുന്ന ഒാട്ടം നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ ചുറ്റി ക്രിയേറ്റിവ്​ സ്​കൂൾ വഴി റയാൻ സ്​കൂളിൽ സമാപിക്കും.


കുട്ടികൾ, നിശ്​ചയദാർഢ്യ വിഭാഗക്കാർ, മുതിർന്നവർ എന്നിവർക്കായി വ്യത്യസ്​ത ദൂരത്തിലാണ്​ ട്രാക്ക്​ ഒരുക്കുന്നത്​. http://tinyurl.com/rissharjah എന്ന ലിങ്ക്​ മുഖേനെ രജിസ്​റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmini thonsharjah news
News Summary - mini thon sharjah-gulf news
Next Story