Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ വിമാനത്താവളത്തിൽ ചെറുവിമാനം തകർന്ന് രണ്ട് മരണം
text_fieldsbookmark_border
ദുബൈ: നാല് യാത്രക്കാരുമായി എത്തിയ ചെറുവിമാനം തകർന്ന് രണ്ട് പേർ മരിച്ചു. പൈലറ്റും സഹായിയുമാണ് അപകടത്തിൽ മരണ പ്പെട്ടതെന്ന് ദുബൈ മീഡിയാ ഒാഫീസ് അറിയിച്ചു. സംഭവം ദുബൈ വിമാനത്താവള പ്രവർത്തനങ്ങളെ അൽപ നേരം തടസപ്പെടുത്തി.
ഏതാനും വിമാനങ്ങൾ വഴിമാറ്റി വിടുകയും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്ത് പ്രവർത്തനം സാധാരണ ഗതിയിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഹണിവെല്ലിെൻറ ഉടമസ്ഥതതയിലുള്ള ഡയമണ്ട്43 വിമാനമാണ് സാേങ്കതിക തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
