Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ സൈനികന് യെമനിൽ വീരമൃത്യു
text_fieldsbookmark_border
അബൂദബി: യെമനിൽ നിയമവാഴ്ചയും നിയമാനുസൃത സർക്കാറും പുനസ്ഥാപിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന യു.എ.ഇ സൈനികൻ ഹസ്സൻ അബ്ദുല്ല മുഹമ്മദ് ആൽ ബശീർ രക്തസാക്ഷിയായതായി യു.എ.ഇ സായുധസേന ആസ്ഥാനത്തുനിന്ന് അറിയിച്ചു. സൈനികെൻറ കുടുംബത്തെയും ബന്ധുക്കളെയും അനുശോചനമറിയിക്കുന്നതായും അദ്ദേഹത്തിെൻറ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
