Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈനിക ബിരുദദാനം: ശൈഖ്​...

സൈനിക ബിരുദദാനം: ശൈഖ്​ മുഹമ്മദ്​  ബിൻ സായിദ്​ സല്യൂട്ട്​ സ്വീകരിച്ചു

text_fields
bookmark_border
സൈനിക ബിരുദദാനം: ശൈഖ്​ മുഹമ്മദ്​  ബിൻ സായിദ്​ സല്യൂട്ട്​ സ്വീകരിച്ചു
cancel
അബൂദബി: സൈനിക ബിരുദദാന ചടങ്ങിൽ പ​െങ്കടുത്ത അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ആയിരക്കണക്കിന്​ സൈനികരിൽനിന്ന്​ സല്യൂട്ട്​ സ്വീകരിച്ചു. അബൂദബിയിലെ സായിദ്​ മിലിട്ടറി സിറ്റിയിൽ നടന്ന പരിപാടിയിൽ തുറന്ന സൈനിക വാഹനത്തിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ സൈനികനിര പരിശോധിച്ച്​ സഞ്ചരിക്കുകയും ചെയ്​തു. രാഷ്​ട്ര സേവനത്തിനുള്ള ആഹ്വാനത്തോട്​ പ്രതികരിച്ച യുവാക്കളും യുവതികളുമടങ്ങിയ ഇൗ ഇമാറാത്തി സംഘത്തെ കുറിച്ച്​ സന്തോഷിക്കാനും അഭിമാനിക്കാനും വകയുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ട്വിറ്ററിൽ കുറിച്ചു. ആദരവി​​െൻറയും ആത്​മാർഥതയുടെയും ദേശീയ സന്ദേശമാണ്​ സൈനികർ നൽകുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae military
News Summary - Military Graduation-uae-gulfnews
Next Story