Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ഹാ​ദ്​...

മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ജു​ക​ഫേ’​യി​ൽ മി​ഹാ​ദ്​ ട്രെ​യ്​​നി​ങ് സം​ഘ​ടി​പ്പി​ച്ച ല​ക്കി ഡ്രോ ​ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ജു​ക​ഫേ’​യി​ൽ പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ മി​ഹാ​ദ്​ ട്രെ​യ്​​നി​ങ് സം​ഘ​ടി​പ്പി​ച്ച ല​ക്കി ഡ്രോ ​ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്ങി​ന്‍റെ ഷാ​ർ​ജ അ​ൽ ന​ഹ്​​ദ​യി​ലെ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി​ക്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ സ്മാ​ർ​ട്ട് ഫോ​ൺ കാ​ർ​ത്തി​ക്​ പ്ര​തീ​ഷും ര​ണ്ടാം സ​മ്മാ​ന​മാ​യ ടാ​ബ്​ ഖ​ലീ​ലും മൂ​ന്നാം സ​മ്മാ​ന​മാ​യ ഇ​യ​ർ​ബ​ഡ്​ ഉ​പാ​സ​ന​യു​മാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്.

26 വ​ർ​ഷ​മാ​യി എ.​സി.​സി.​എ, സി.​എം.​എ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ അ​ക്കൗ​ണ്ടി​ങ്​ കോ​ഴ്​​സു​ക​ൾ, ഡി​സ്റ്റ​ൻ​സ്​ ആ​ൻ​ഡ്​ ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ വ​ഴി അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ, വി​ദേ​ശ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളു​ടെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ​ കോ​ഴ്സു​ക​ൾ, ബി.​ഐ.​എം ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ക​മ്പ്യൂ​ട്ട​ർ കോ​ഴ്​​സു​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​രു​ന്ന സ്ഥാ​പ​ന​മാ​ണ്​ ‘മി​ഹാ​ദ് ട്രെ​യ്​​നി​ങ്​’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrizeDistributeMihad Training
News Summary - Mihad Training distributed the prizes
Next Story